Panchayat Amazon Prime Web Series Review in Malayalam | FilmiBeat Malayalam

2020-06-29 3

Panchayat Amazon Prime Web Series Review in Malayalam
ആമസോൺ പ്രൈമിലെ പുതിയ ഹിന്ദി കോമഡി വെബ് സീരീസാണ് പഞ്ചായത്ത്, ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് പഞ്ചായത്ത് സെക്രട്ടറിയായി ജോയിൻ ചെയ്യാൻ എത്തുന്ന നായകൻ. ഗ്രാമത്തിലെ പ്രധാനിയും പഞ്ചായത്ത് അസ്സിസ്റ്റന്‍റും ഒക്കെയായി കുറെ കിടിലന്‍ കഥാപാത്രങ്ങള്‍, അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസകരമായി കഥ പറയുന്ന ഒരു കിടിലൻ സീരീസാണ് പഞ്ചായത്ത്, റിവ്യൂ കാണാം,